ഓര്‍മ്മയിലെന്നും സച്ചി: ട്രിബ്യൂട്ടുമായി അയ്യപ്പനും കോശിയും ടീം

ഒരാളുടെ വിയോഗത്തില്‍ ഒന്നാകെ മലയാളിയുടെ കണ്ണ് നിറയുന്നത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. ഈയടുത്ത് ഒരാളുടെ മരണവാര്‍ത്ത കേരളം ഒന്നാകെ കണ്ണീരോടെ കേട്ടിട്ടുണ്ടെങ്കില്‍ അത് സച്ചിയുടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍…

View More ഓര്‍മ്മയിലെന്നും സച്ചി: ട്രിബ്യൂട്ടുമായി അയ്യപ്പനും കോശിയും ടീം