നികുതി നടപടികൾ ലഘൂകരിക്കാൻ രാജ്യത്ത് പുതിയ പ്ലാറ്റ്‌ഫോം

നികുതി നടപടികൾ ലഘൂകരിക്കാനുള്ള രാജ്യത്തെ പുതിയ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു .വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത് .നികുതി പിരിവ് ലളിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി . നിയമങ്ങളും നയങ്ങളും…

View More നികുതി നടപടികൾ ലഘൂകരിക്കാൻ രാജ്യത്ത് പുതിയ പ്ലാറ്റ്‌ഫോം