സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തമിഴ്നാട്ടില്‍ വീണ്ടും വേല്‍യാത്ര; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ ലംഘിച്ച് വീണ്ടും വേല്‍യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യാത്രയ്ക്ക് നേതൃത്വം നല്‍കിയ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം…

View More സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തമിഴ്നാട്ടില്‍ വീണ്ടും വേല്‍യാത്ര; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് മരിച്ചു. 72 വയസ്സായിരുന്നു. ഒക്ടോബര്‍ 13-നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണു മരണം സംഭവിച്ചതെന്നു…

View More കോവിഡ് ബാധിച്ച് തമിഴ്നാട് കൃഷിമന്ത്രി മരിച്ചു

എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമി തന്നെ

ചെന്നൈ: അടുത്ത വര്‍ഷത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള…

View More എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമി തന്നെ

സൂപ്പര്‍ താരങ്ങളെ കടത്തി വെട്ടാന്‍ സൂപ്പര്‍ തോഴിക്കാവുമോ?

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉരുക്കുവനിത, ആരാധകരുടെ സ്വന്തം അമ്മ മുന്‍മുഖ്യമന്ത്രി ജയലളിത ജീവിതത്തിലെ അവസാന മൂന്ന് പതിറ്റാണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അച്ചുതണ്ടുകളിലെ ഒന്നായിരുന്നു. മരിച്ച് വര്‍ഷങ്ങളായിട്ടും തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുളള അദൃശ്യ സാന്നിധ്യമായി അവര്‍…

View More സൂപ്പര്‍ താരങ്ങളെ കടത്തി വെട്ടാന്‍ സൂപ്പര്‍ തോഴിക്കാവുമോ?