ശിവശങ്കർ ഐ എ എസിനെ ചോദ്യം ചെയ്യുന്നു ,അതിനിർണായകം

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു .ഈന്തപ്പഴ ഇറക്കുമതി കേസിൽ ആണ് ചോദ്യം ചെയ്യൽ .സമാന്തരമായി സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിൽ ചോദ്യം ചെയ്യുകയാണ് .…

View More ശിവശങ്കർ ഐ എ എസിനെ ചോദ്യം ചെയ്യുന്നു ,അതിനിർണായകം