സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന, ബിജെപിയുടെ താര പ്രചാരകൻ ആകും

നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. തിരുവനന്തപുരം സെൻട്രലിൽ നിന്നോ വട്ടിയൂർക്കാവിൽ നിന്നോ സുരേഷ് ഗോപി മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ താരം മത്സരിക്കില്ല എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജ്യസഭാംഗം എന്ന…

View More സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന, ബിജെപിയുടെ താര പ്രചാരകൻ ആകും