ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി…

View More ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

ബീനിഷ് വിഷയത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല: സുരേഷ് ഗോപി

ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍…

View More ബീനിഷ് വിഷയത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല: സുരേഷ് ഗോപി

മണ്ഡലകാലത്തോട് അനുബന്ധിച്ച് ഹരിചരൻ ആലപിച്ച “ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു ,രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഗാനം സുരേഷ് ഗോപി ലോഞ്ച് ചെയ്തു

നവംബർ 16, 2020, കൊച്ചി: മണ്ഡലകലം ഭക്തി നിർഭരം ആക്കുവാൻ ഹരിചരൻ ആലപിച്ച “ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഈ ഗാനം ഒരു ഭക്തന്റെ ശബരിമല യാത്രയെ കുറിച്ചാണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബൽരാജ്…

View More മണ്ഡലകാലത്തോട് അനുബന്ധിച്ച് ഹരിചരൻ ആലപിച്ച “ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു ,രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഗാനം സുരേഷ് ഗോപി ലോഞ്ച് ചെയ്തു

പാക്കപ്പ് പറഞ്ഞ് ‘കാവല്‍’; വീഡിയോ വൈറല്‍

കോവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ച സുരേഷ് ഗോപി ചിത്രം കാവല്‍ ചിത്രീകരണം പൂര്‍ത്തിയായി. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തികച്ചും മാസ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടും. ജോബി ജോര്‍ജാണ് ചിത്രം…

View More പാക്കപ്പ് പറഞ്ഞ് ‘കാവല്‍’; വീഡിയോ വൈറല്‍

‘ഒറ്റക്കൊമ്പന്‍’ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത പേര്: ടോമിച്ചന്‍ മുളകുപാടം

മലയാള സിനിമയിലെ ആദ്യത്തെ നൂറ് കോടി ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ ഏവര്‍ക്കും സുപരിചിതനാണ് ടോമിച്ചന്‍ മുളകുപാടം. മലയാള സിനിമ കൂടുതലും റിയലിസ്റ്റിക്കായി പോവുന്നു എന്ന പഴി കേള്‍ക്കുമ്പോളും തന്റെ ചിത്രങ്ങളിലൂടെ മാസ് മസാല സിനിമകളുടെ…

View More ‘ഒറ്റക്കൊമ്പന്‍’ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത പേര്: ടോമിച്ചന്‍ മുളകുപാടം

സുരേഷ് ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് നൂറിലധികം താരങ്ങള്‍

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അന്‍പതാം ചിത്രത്തിന്റെ ടൈറ്റിലാണ് ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറക്കുന്നത്. നൂറിലേറെ സെലിബ്രേറ്റികള്‍ ചേര്‍ന്ന്…

View More സുരേഷ് ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് നൂറിലധികം താരങ്ങള്‍

സുരേഷ് ഗോപിയല്ല ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ പൃഥ്വിരാജ് തന്നെ: പകര്‍പ്പവകാശം ലംഘന പരാതിയിൽ ഹൈക്കോടതി വിലക്ക്

കൊച്ചി: പകര്‍പ്പവകാശം ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപി നായകനാകുന്ന സിനിമക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന സിനിമക്കാണ് വിലക്ക്. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ…

View More സുരേഷ് ഗോപിയല്ല ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ പൃഥ്വിരാജ് തന്നെ: പകര്‍പ്പവകാശം ലംഘന പരാതിയിൽ ഹൈക്കോടതി വിലക്ക്

കുറുവച്ചന്‍ ഇനി പൃഥ്വിരാജിന് സ്വന്തം

മലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ പുത്തരിയല്ല. പേരിനെ ചൊല്ലിയും കഥാപാത്രത്തെ ചൊല്ലിയും കഥയെ ചൊല്ലിയും മുമ്പ് പല തവണ വിവാദങ്ങളുണ്ടായിട്ടുളളതാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിവാദം കടുവക്കുന്നോല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ബന്ധപ്പെട്ടാണ്. പൃഥ്വിരാജിനെ…

View More കുറുവച്ചന്‍ ഇനി പൃഥ്വിരാജിന് സ്വന്തം

സുരേഷ് ഗോപി നേമത്ത് ,ബിജു മേനോനും പരിഗണനയിൽ,നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങാൻ ബിജെപി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നേരത്തെ തുടങ്ങാൻ ബിജെപി .മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് പ്രചാരണം തുടങ്ങാൻ ആണ് പദ്ധതി .കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച അനുവാദം സംസ്ഥാന…

View More സുരേഷ് ഗോപി നേമത്ത് ,ബിജു മേനോനും പരിഗണനയിൽ,നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങാൻ ബിജെപി