മൂന്നംഗ കുടുംബം വാടക വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആരെയും പുറത്തേക്ക് കാണാതെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുടുംബത്തിലെ മൂന്ന് പേരും മരണപ്പെട്ട വിവരം അയല്‍വാസികള്‍…

View More മൂന്നംഗ കുടുംബം വാടക വീട്ടില്‍ മരിച്ച നിലയില്‍