ആത്മാഭിമാനമുള്ള മകളും അമ്മയും ഭാര്യയുമെന്ന് സുചിത്രയോട് നേഹ

ബോളിവുഡ് താരങ്ങളായ സുചിത്ര കൃഷ്ണമൂർത്തിയും നേഹാ ധൂപിയയും തമ്മിലുള്ള വാക്‌പോര് തുടരുന്നു .സംവിധായകൻ കരൺ ജോഹറിന്റെ സ്വന്തം ആളാണ് നേഹയെന്ന സുചിത്രയുടെ ആരോപണത്തിന് നേഹ ട്വിറ്ററിലൂടെ മറുപടി നൽകി .നേരത്തെ സുചിത്രയും ട്വിറ്ററിലൂടെയാണ് ആരോപണം…

View More ആത്മാഭിമാനമുള്ള മകളും അമ്മയും ഭാര്യയുമെന്ന് സുചിത്രയോട് നേഹ