ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ഉപേക്ഷിക്കുന്നു

രണ്ടാമൂഴം സിനിമയാക്കുന്നതിനെപ്പറ്റി നടന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയില്‍ എത്തി. ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും.…

View More ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ഉപേക്ഷിക്കുന്നു