silver line
-
India
സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്
സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമർശിച്ചു. സില്‍വര്‍ലൈന്‍…
Read More » -
Kerala
കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ചങ്ങനാശേരി കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഇത്തരം പ്രകോപന ശ്രമങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു. കോട്ടയം ചങ്ങനാശ്ശേരി…
Read More » -
Kerala
കെ റെയിൽ: പ്രതിപക്ഷ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യഅടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി. വിമർശനങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച…
Read More » -
Kerala
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും…
Read More » -
Kerala
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന് ബെഞ്ച്
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന് ബെഞ്ച്. സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരാമര്‍ശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി. ഡിവിഷന്…
Read More » -
Kerala
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രാലയം കത്ത് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക്…
Read More » -
Kerala
സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്
സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്; മാടായിപാറയില്‍ അതിരടയാളകല്ലുകള്‍ വീണ്ടും പിഴുതുമാറ്റി 14 Jan 2022 8:01 AM റിപ്പോർട്ടർ നെറ്റ്വർക്ക് കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍…
Read More » -
Kerala
കൊച്ചി വിമാനത്താവളത്തിലും കാക്കനാടും സ്റ്റേഷനുകള്‍; 1.25 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്താം
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുന്നത്. കൊച്ചിയില്‍ നിന്ന്…
Read More » -
Kerala
സിൽവർ ലൈൻ; കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം
തിരുവനന്തപുരം: കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി…
Read More »