Saji arrested
-
Breaking News
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതി സജി പിടിയിലായി. സജിയുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകി ലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം…
Read More »