saina-nehwal-retirement-badminton-knee-injury-arthritis
-
Breaking News
‘ഇനിയും കളിക്കാന്‍ കഴിയില്ലെന്നു മനസിലാകുന്ന സമയമുണ്ട്, അതാണിത്’; ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് വിരമിച്ചു
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഒളിംപ്യന്‍ സൈന നെഹ്വാള് വിരമിച്ചു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തോളമായി പരുക്കില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയും…
Read More »