ബിഹാറിൽ വിജയം കോൺഗ്രസ് പങ്കാളിയായ മഹാസഖ്യത്തിനു തന്നെ ,സച്ചിൻ പൈലറ്റിനു സംശയമില്ല

ബിഹാറിൽ ആർജെഡി – കോൺഗ്രസ് – ഇടതു സഖ്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് .താൻ ബിഹാറിൽ പ്രചാരണത്തിന് പോകുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി .നിതീഷ്കുമാറിന്റെ “സദ്ഭരണം “ജനങ്ങൾക്ക് മടുത്തുവെന്നും ഇത്തവണ ജനം…

View More ബിഹാറിൽ വിജയം കോൺഗ്രസ് പങ്കാളിയായ മഹാസഖ്യത്തിനു തന്നെ ,സച്ചിൻ പൈലറ്റിനു സംശയമില്ല

രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ കോൺഗ്രസ് മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറക്കുന്നതെന്തിന് ?

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ദ്വിമുഖ തന്ത്രം പയറ്റുകയാണ് കോൺഗ്രസ് .പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ ഇറക്കിയാണ് കോൺഗ്രസിന്റെ തന്ത്രം . മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്…

View More രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ കോൺഗ്രസ് മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറക്കുന്നതെന്തിന് ?

പുനഃസംഘടനയിൽ തഴഞ്ഞു ,പുതിയ യുദ്ധ മുഖം തുറന്ന് സച്ചിൻ പൈലറ്റ്

പുനഃസംഘടനയിൽ തഴയപ്പെട്ട സച്ചിൻ പൈലറ്റ് കോൺഗ്രസിൽ പുതിയ യുദ്ധ മുഖം തുറക്കുന്നു .ഇത്തവണ ഗുജ്ജർ വിഷയം ഉന്നയിച്ചാണ് സച്ചിന്റെ നീക്കം .പിന്നാക്ക വിഭാഗക്കാരായ ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുന്നില്ലെന്ന് കാട്ടി സച്ചിൻ പൈലറ്റ്…

View More പുനഃസംഘടനയിൽ തഴഞ്ഞു ,പുതിയ യുദ്ധ മുഖം തുറന്ന് സച്ചിൻ പൈലറ്റ്

എന്തു കൊണ്ട് സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ ആയില്ല?

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹം എന്ത് കൊണ്ട് സച്ചിൻ പൈലറ്റിനെ ബിജെപി ക്യാമ്പിൽ എത്തിച്ചില്ല? ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങുന്ന ചോദ്യം അതാണ്. സാധാരണ ഗതിയിൽ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് കോൺഗ്രസിൽ കലാപമുയർത്തി ബിജെപിയിൽ…

View More എന്തു കൊണ്ട് സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ ആയില്ല?

സച്ചിൻ പൈലറ്റിന്റെ നിയമസഭയിലെ ഇരിപ്പിടം ചർച്ചയാകുന്നു ,ഇരിപ്പിടം പ്രതിപക്ഷ ബെഞ്ചിന് സമീപം

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നം താൽക്കാലികമായി അവസാനിച്ചെങ്കിലും നിയമസഭയിലെ സച്ചിൻ പൈലറ്റിന്റെ ഇരിപ്പിടം ചർച്ചയാകുന്നു .പ്രതിപക്ഷ ബെഞ്ചിന് സമീപമാണ് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സച്ചിന്റെ ഇരിപ്പിടം…

View More സച്ചിൻ പൈലറ്റിന്റെ നിയമസഭയിലെ ഇരിപ്പിടം ചർച്ചയാകുന്നു ,ഇരിപ്പിടം പ്രതിപക്ഷ ബെഞ്ചിന് സമീപം

കൈകൊടുക്കലുകൾ ,ചിരിച്ച മുഖങ്ങൾ ,ഒടുവിൽ ഗെഹ്‌ലോട്ടും സച്ചിനും മുഖാമുഖം കണ്ടു

നാടകീയ രംഗങ്ങൾക്കൊടുവിൽ രാജസ്ഥാൻ കോൺഗ്രസിൽ പുഞ്ചിരിയുടെയും ഹസ്തദാനത്തിന്റെയും നിമിഷങ്ങൾ .തന്റെ വസതിയിൽ യോഗത്തിനെത്തിയ സച്ചിൻ പൈലറ്റിനെ കൈകൊടുത്താണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചത് .ജൂലൈ മാസത്തിൽ ഗെഹ്‌ലോട്ടിനെതിരെ കലാപവുമായി സച്ചിൻ പുറത്ത് പോയതിനു ശേഷം…

View More കൈകൊടുക്കലുകൾ ,ചിരിച്ച മുഖങ്ങൾ ,ഒടുവിൽ ഗെഹ്‌ലോട്ടും സച്ചിനും മുഖാമുഖം കണ്ടു

ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല,സച്ചിനില്ലെങ്കിലും ഒറ്റക്ക് നിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിൽ ഗെഹ്‌ലോട്ട്

രാജസ്ഥാൻ നിയമസഭാ നാളെ ചേരാൻ ഇരിക്കെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു സുപ്രീം കോടതി വിധി ആശ്വാസമായി .മായാവതിയുടെ ബിഎസ്പിയിൽ നിന്ന് കൂറ് മാറി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിടാൻ സുപ്രീം…

View More ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല,സച്ചിനില്ലെങ്കിലും ഒറ്റക്ക് നിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിൽ ഗെഹ്‌ലോട്ട്

വെടിനിർത്തൽ കഴിഞ്ഞിട്ട് 72 മണിക്കൂർ ,ഇനിയും സച്ചിനെ കാണാതെ ഗെഹ്‌ലോട്ട് ,കെ സി വേണുഗോപാൽ രാജസ്ഥാനിലേക്ക് കുതിച്ചു

രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തൽ വന്നു കഴിഞ്ഞിട്ട് 72 മണിക്കൂർ കഴിഞ്ഞു .എന്നാൽ ഇതുവരെ ഇടഞ്ഞു നിന്ന് തിരിച്ചു വന്ന സച്ചിൻ പൈലറ്റിനെ കാണാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൂട്ടാക്കിയിട്ടില്ല .സംഗതിയുടെ ഗൗരവം മനസിലാക്കിയ ഹൈക്കമാൻഡ്…

View More വെടിനിർത്തൽ കഴിഞ്ഞിട്ട് 72 മണിക്കൂർ ,ഇനിയും സച്ചിനെ കാണാതെ ഗെഹ്‌ലോട്ട് ,കെ സി വേണുഗോപാൽ രാജസ്ഥാനിലേക്ക് കുതിച്ചു

സച്ചിനെ കേൾക്കാൻ ഇനി പ്രിയങ്ക ,മൂന്നംഗ സമിതി രൂപികരിച്ചു

രാജസ്ഥാനിൽ സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും ഉന്നയിച്ച പരാതികൾ കേൾക്കാൻ മൂന്നംഗ സമിതിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു .പ്രിയങ്കാ ഗാന്ധി ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവരാണ് സമിതിയിൽ . കലാപം നിർത്തി…

View More സച്ചിനെ കേൾക്കാൻ ഇനി പ്രിയങ്ക ,മൂന്നംഗ സമിതി രൂപികരിച്ചു

ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി വസുന്ധര രാജെ ,സച്ചിൻ പൈലറ്റിൽ നിന്ന് രണ്ടാം സ്ഥാനം തട്ടിയെടുത്ത് അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാൻ കോൺഗ്രസിൽ ഒടുവിൽ വെടിനിർത്തൽ വന്നെത്തി .തന്റെ എംഎൽഎമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കഴിഞ്ഞു പോയ സംഭവങ്ങളിൽ പശ്ചാത്താപം ഇല്ലെന്നു സച്ചിൻ പൈലറ്റും വ്യക്തമാക്കി .എന്നാൽ ഒരു കാര്യം അശോക് ഗെഹ്‌ലോട്ട്…

View More ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി വസുന്ധര രാജെ ,സച്ചിൻ പൈലറ്റിൽ നിന്ന് രണ്ടാം സ്ഥാനം തട്ടിയെടുത്ത് അശോക് ഗെഹ്‌ലോട്ട്