എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ  മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ…

View More എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആ സ്വരം നിലച്ചു; എസ്പിബി ഇനി ഓര്‍മ

ചെന്നൈ: ശബ്ദവൈദഗ്ദ്യം കൊണ്ട് ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയിരുന്ന എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

View More ആ സ്വരം നിലച്ചു; എസ്പിബി ഇനി ഓര്‍മ

എസ്.പി.ബിയുടെ നില അതീവഗുരുതരം; മെഴുകുതിരി കത്തിച്ചും പാട്ടുകള്‍ വെച്ചും പ്രാര്‍ത്ഥനയോടെ തമിഴകം

കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഈ സമയം ഗായകന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥനയുമായി തമിഴകം. പ്രാര്‍ത്ഥനയോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകളുമായി വീടുകളിലും തെരുവുകളിലും ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍.…

View More എസ്.പി.ബിയുടെ നില അതീവഗുരുതരം; മെഴുകുതിരി കത്തിച്ചും പാട്ടുകള്‍ വെച്ചും പ്രാര്‍ത്ഥനയോടെ തമിഴകം

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും ഗുരുതരമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബുള്ളിറ്റിനിലൂടെയാണ് ഈ കാര്യം അശുപത്രി അധികൃതര്‍ പുറത്ത് വിട്ടത്. എസ്.പി.ബി അരുമ്പാക്കം എം.ജി.എം…

View More എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം