ശ്രേയാംസ്കുമാർ രാജ്യസഭയിലേക്ക്, എൽഡിഎഫിൽ ധാരണ

എംവി ശ്രേയാംസ്കുമാർ എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ സിപിഎമ്മിൽ തീരുമാനമായതായി വിവരം. അടുത്ത മുന്നണി യോഗത്തിൽ ചർച്ച ചെയ്ത ശേഷം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. രാജ്യസഭാ സീറ്റ് എൽജെഡിക്ക് തന്നെ വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു.…

View More ശ്രേയാംസ്കുമാർ രാജ്യസഭയിലേക്ക്, എൽഡിഎഫിൽ ധാരണ