Rahul Gandhi against Bjp
-
India
ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി
ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർത്തുകയാണ്. സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനാകൂ എന്നും…
Read More »