police
-
Lead News
യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു,ഒരാള്‍ പിടിയില്‍
യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു. 12നും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഭണ്ഡയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഈ ആണ്‍കുട്ടികള്‍…
Read More » -
Lead News
കെ. കുഞ്ഞിരാമന് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ഉദുമ: പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമന് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്…
Read More » -
Lead News
തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; സൈനികന് അറസ്റ്റില്‍
തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍…
Read More » -
Lead News
നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും: ഡി.ജി.പി
നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ…
Read More » -
Lead News
സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി
എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി. പൂക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന് (14) മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച നാലുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ…
Read More » -
Lead News
ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്
ഹരിയാനയില്‍ ബിജെപി യോഗത്തിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കെതിരേ കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ് നടപടി. കര്‍ണാല്‍ ടോള്‍ പ്ലാസക്കടുത്താണ് സംഭവം. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍…
Read More » -
Lead News
ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്ന സംഭവം; 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പാലം തുറന്ന സംഭവത്തില്‍ 3 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കൊച്ചി സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ അലി, പ്രവര്‍ത്തകരായ…
Read More » -
Lead News
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സഹോദരന്മാര് തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍…
Read More » -
NEWS
പോലീസിനെ തല്ലി പണി മേടിച്ച ജീവനക്കാര്‍, ഒടുവില്‍ മുതലാളി മുങ്ങി
എന്ത് വന്നാലും രക്ഷിക്കാന്‍ നമ്മുടെ മുതലാളിയുണ്ടാകുമെന്നുള്ള മൂഢവിശ്വാസം തലയില്‍ കയറിയാല്‍ പിന്നെ ചെയ്യുന്നതെന്താവും.? എന്തും ചെയ്യാം. അതിന് ഖദറായാലും കാക്കിയായാലും എന്ത് വ്യത്യാസം. പക്ഷേ മുതലാളി പാലം…
Read More » -
Lead News
പുതുവത്സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കും; പ്രധാനകേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം
പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. പുതുവത്സരപ്പിറവിയോടനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും…
Read More »