pinarayi vijayan
-
Breaking News
‘ഏതോ ചില്ലു കൂടാരത്തില് കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള് എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്ക്കു ചുട്ട മറുപടിയുമായി സോഷ്യല് മീഡിയയില് ഇടതുപക്ഷം; ‘മന്ത്രിമാര്ക്ക് കാര് വാങ്ങാന് 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്’
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള് വിമര്ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല് മീഡിയയില് സാമ്പത്തിക വിദഗ്ധനായ ഗോപകുമാര് മുകുന്ദന് എഴുതിയ…
Read More » -
Breaking News
രണ്ടുമാസമായി പണിപ്പുരയില്; കൃത്യമായ ഹോംവര്ക്ക് നടത്തിയിട്ടാണ് പ്രഖ്യാപനം; ചെയ്യാന് കഴിയുന്നതേ പറയൂ; ജനങ്ങള്ക്കുമേല് അമിത ഭാരം കെട്ടിവയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാല്
തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്നിര്ത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച പദ്ധതികള് നടപ്പാക്കാമെന്നതില് നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന് ബാല?ഗോപാല് പറഞ്ഞു. ധനവകുപ്പ് കൃത്യമായ…
Read More » -
Breaking News
‘1500 കോടി രൂപയ്ക്ക് ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്നു വിലപിച്ച സിപിഎം നന്നാക്കികള് ഉച്ചകഴിഞ്ഞ് പ്ലേറ്റ് തിരിച്ചു’; പെന്ഷന്, സ്ത്രീ സുരക്ഷാ പെന്ഷനില് വിമര്ശനങ്ങളെ പരിഹസിച്ച് ഇടതു ഹാന്ഡിലുകള്; ഉമ്മന്ചാണ്ടിയുടെ കാലത്തെ പെന്ഷന് കുടിശിക കൊടുത്തു തീര്ത്തതും ഇടതുപക്ഷമെന്ന് ഓര്മപ്പെടുത്തല്
കൊച്ചി: കേവലം 1500 കോടി രൂപയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്ന് ഉച്ചവരെ വാദിച്ചവര് സാമൂഹിക സുരക്ഷാ പെന്ഷന് അടക്കമുള്ള സൗജന്യങ്ങള് വര്ധിപ്പിച്ചതിലൂടെ പണം എങ്ങനെ കണ്ടെത്തുമെന്ന് ഉച്ചകഴിച്ചു…
Read More » -
Breaking News
തങ്ങള്ക്ക് അനുയോജ്യമായ രീതിയില് വോട്ടര്പട്ടിക പുതുക്കാനുള്ള നീക്കം ; തീവ്ര വോട്ടര് പട്ടിക പരിഷ്കരണ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന്് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിഹാര് എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീവ്ര വോട്ടര്…
Read More » -
Breaking News
അധികാരത്തിന്റെ ഇടനാഴിയില് തന്റെ മകനെ നിങ്ങള്ക്ക് കാണാനാകില്ല ; മകന് ഇ ഡി സമന്സ് കിട്ടിയിട്ടില്ല; മക്കളില് അഭിമാനം, അവര് കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ മകന് ഇ.ഡി. യുടെ സമന്സ് കിട്ടിയിട്ടില്ലെന്നും മക്കളില് അഭിമാന മാണെന്നും വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് അച്ഛനും മക്കളില് അഭിമാനബോധം…
Read More » -
Breaking News
സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും ; നീതി നടപ്പിലാക്കാന് ആരുടേയും അനുമതിക്കായി കാത്തുനില്ക്കേണ്ട ; വര്ഗീയ സംഘര്ഷങ്ങളില്ലാതെ മുന്നോട്ട് പോകാന് കേരളത്തിന് കഴിയുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില് സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാന് ആരുടേയും അനുമതിക്കായി കാത്തുനില്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് സംസ്ഥാനങ്ങ ളില് നിരപരാധികള് പ്രയാസം…
Read More » -
Breaking News
‘സി എം വിത്ത് മി സിറ്റിസണ്’ കണക്ട് സെന്റര് ഉദ്ഘാടനം ചെയ്തു ; പരാതികള് റെക്കോര്ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില് പരാതിക്കാരനെ തിരിച്ചു വിളിക്കുന്ന പരിപാടി
മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്ക്കു നേരിട്ടു സംസാരിക്കാന് അവസരമൊരുക്കുന്ന ‘സി എം വിത്ത് മി സിറ്റിസണ്’ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. അയക്കുന്ന പരാതികള് റെക്കോര്ഡ്…
Read More » -
Breaking News
ജനാധിപത്യ അവകാശങ്ങള് ഇസ്രായേല് നിഷേധിക്കുന്നു; യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്വെന്ഷനുകളും അട്ടിമറിക്കുന്നു ; കേരളം പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം എക്കാലവും പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര് രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയില് പലസ്തീന് ഐക്യദാര്ഢ്യ വുമായി സമ്മേളനം…
Read More » -
Breaking News
പിണറായി വിജയന് ബ്രാഹ്മണ ഫോബിയ; നരകത്തില് പോകും; കമ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില് നിന്ന് തുരത്തണം; പമ്പ പിക്നിക്ക് സ്പോട്ട് അല്ലെന്നും അണ്ണാമലൈ
പന്തളം: പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില് നിന്ന് തുരത്തണമെന്നും തമിഴ്നാട് ബിജെപി മുന് അധ്യക്ഷന് അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്…
Read More » -
Breaking News
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന് കഴിഞ്ഞതില് സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില് അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി…
Read More »