Pinarayi Vijayan on LDF Victory in Panchayat Election
-
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി
എൽഡിഎഫ് ഭരണത്തിൽ നടന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ജനവികാരമാണ് നാട്ടിൽ ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്.…
Read More »