നിവിന്‍ പോളിയുടെ പ്രിയപ്പെട്ട ഷാബുചേട്ടന്‍ ഇനി ഓര്‍മ്മ…

സിനിമയിലെ മേക്കപ്പ്മാനും നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഷാബു പുല്‍പ്പളളി അന്തരിച്ചു. 37 വയസ്സായിരുന്നു. ശശിമലയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മാവില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ കയറിയപ്പോള്‍ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു.…

View More നിവിന്‍ പോളിയുടെ പ്രിയപ്പെട്ട ഷാബുചേട്ടന്‍ ഇനി ഓര്‍മ്മ…