ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു .90 വയസായിരുന്നു .അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം .പദ്‌മശ്രീ ,പദ്മഭൂഷൺ ,പദ്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് . ഹരിയാനയിലെ ഹിസാർ…

View More ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു