Paika accident
-
Kerala
പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു
പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ പാലാ ഭരണങ്ങാനം സ്വദേശിയായ ലാലിച്ചൻ ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ…
Read More »