Official phone number for Mayors and Municipal Chairmans
-
Kerala
മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍
തിരുവനന്തപുരം: ആറു കോര്പറേഷന് മേയര്‍മാര്‍ക്കും 87 നഗരസഭാ അധ്യക്ഷന്മാര്ക്കും നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ഫോണ്‍നമ്പര്‍ അനുവദിച്ചു. ഉദ്യോഗസ്ഥരില്‍ നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും സെക്രട്ടറിമാര്‍, അഡീഷനല്‍ സെക്രട്ടറിമാര്‍, നഗരകാര്യവകുപ്പിലെ…
Read More »