വീട്ടിലെത്തി ദമ്പതികളെ കുത്തി, പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു

അങ്കമാലി പാലിശ്ശേരിയിൽ വീട്ടിലെത്തി ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിനെ സ്വയം തീകൊളുത്തി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ദമ്പതികളുടെ വീടിന്റെ ടൈൽ ഇടലുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിനും ആത്മഹത്യയ്ക്കു പിന്നിൽ എന്നാണ് വിവരം.…

View More വീട്ടിലെത്തി ദമ്പതികളെ കുത്തി, പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു