ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണം; മോദിയോട് ആവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ പരീക്ഷയെ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിപക്ഷനിരയിലെ മന്ത്രിമാരുമായി യോഗവും വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ…

View More ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണം; മോദിയോട് ആവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി