നടി മിയ ജോർജും അഷ്വിനും വിവാഹിതരായി

സിനിമാതാരം മിയ ജോർജും അഷ്വിനും വിവാഹിതരായി .എറണാംകുളം സെന്റ് മേരീസ് ബസിലിക്കയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ .കോവിഡ് ജാഗ്രതയോടെയായിരുന്നു ചടങ്ങുകൾ .അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത് .എറണാംകുളം ആലമ്പറമ്പിൽ ഫിലിപ്പിന്റെയും റിനുവിന്റേയും മകനാണ്…

View More നടി മിയ ജോർജും അഷ്വിനും വിവാഹിതരായി