Mahi Railway station
-
Local
മാഹി സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെൻ്റ്, മാവേലി പിടിക്കാൻ നെട്ടോട്ടമോടി യാത്രക്കാർ
തലശ്ശേരി: മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ അനൗൺസ്മെൻ്റ് നൽകിയതിനെത്തുടർന്ന് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നു. ബുധനാഴ്ച രാത്രി 7.50ഓടെയാണ് സംഭവം. മംഗളൂരു-തിരുവനന്തപുരം മാവേലി അല്പസമയത്തിനകം ഒന്നാമത്തെ…
Read More »