kerala
-
Kerala
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയില്‍
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലെ ഫൗസിയ എന്ന യുവതിയെയാണ് നായ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ നടുറോഡിലിട്ട് നായകള്‍ കടിക്കുകയായിരുന്നു.…
Read More » -
Kerala
ഇടുക്കി-ചെറുതോണി അണക്കെട്ട് തുറന്നു
കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്.…
Read More » -
Kerala
ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും
ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ…
Read More » -
Kerala
കനത്തമഴ; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് ഡ്രൈവറായ തങ്കരാജ്…
Read More » -
Kerala
മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി ഉയർന്നു; സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത
ഇടുക്കി: കനത്ത മഴ തുടരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. 9 മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്…
Read More » -
Kerala
മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഷൊർണൂർ: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. മഞ്ഞക്കാട് പരിയം തടത്തിൽ വിനോദിന്റെ മക്കളായ അഭിനവ്(1), അനിരുദ്ധ് (4) എന്നിവരാണ് മരിച്ചത്. വിനോദിന്റെ…
Read More » -
Kerala
പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; ജോജുവിനെതിരെ കേസെടുത്തു
വൈറ്റില: പൊതുസ്ഥലത്ത് മാസ്ക് വെക്കാതെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന് ജോജു ജോര്‍ജിനെതിരേ കേസെടുത്തു. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍…
Read More » -
Kerala
ഇന്ന് ലോക പ്രമേഹ ദിനം; അവബോധം ഏറെ പ്രധാനം
ഇന്ന് ലോക പ്രമേഹ ദിനം. ‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6,674 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6,674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397,…
Read More » -
Kerala
ഡിസംബർ ഏഴിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിലും രണ്ട് കോർപ്പറേഷൻ വാർഡുകളിലും ഉൾപ്പടെ 32 തദ്ദേശ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പുറപ്പെടുവിച്ചു.…
Read More »