kerala
-
Kerala
സ്ത്രീധന പ്രശ്നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി
കേരളത്തിലെ സ്ത്രീധന പ്രശ്നങ്ങളിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓൺലൈനിൽ…
Read More » -
Kerala
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ട സംഭവം; പ്രതി ആന്ധ്രാ സ്വദേശി തന്നെ, 3 കേസുകളില് അറസ്റ്റ്
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ആന്ധ്ര സ്വദേശി സതീഷ് നാരായണനെന്ന് പൊലീസ്. വടകരയില് മുന്പുണ്ടായ മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാളാണ്. മൂന്നു കേസുകളില് അറസ്റ്റ്…
Read More » -
Kerala
ഒമിക്രോണ്; വിദേശത്തു നിന്നും എത്തുന്നവര് 14 ദിവസം നിരീക്ഷണത്തില് കഴിയണം
കൊച്ചി: ഹൈ റിസ്ക് വിഭാഗത്തിൽ ഉള്പ്പെടാത്ത രാജ്യങ്ങളില് നിന്നും എത്തുന്നവരിലും ഒമിക്രോണ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില് വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില് കഴിയണമെന്ന്…
Read More » -
India
കുളത്തില് മീന് പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു
പാലക്കാട്: കുളത്തില് മീന് പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന് (60) ആണ് മരിച്ചത്. പെരുവമ്പില് അപ്പളംകുളത്തില് മീന്പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയര്ഫോഴ്സും നാട്ടുകാരും നടത്തിയ…
Read More » -
Kerala
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ…
Read More » -
Kerala
കൊല്ലത്ത് നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
കൊല്ലം: നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്ക്ക് പരുക്കേറ്റു. രാവിലെ പത്തരയ്ക്ക് കണ്ണനല്ലൂരില് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ…
Read More » -
Kerala
കോവിഡ് മരണം; സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36…
Read More » -
Kerala
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തക്കാളി വണ്ടികൾ ഓടിത്തുടങ്ങി
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങി. തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികൾ…
Read More » -
Kerala
ഡോക്ടര് ടു ഡോക്ടര് സേവനങ്ങള് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; ഇ സഞ്ജീവനി വഴി 3 ലക്ഷം പേര്ക്ക് ചികിത്സ നല്കി
സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര് ടു ഡോക്ടര് സേവനങ്ങള് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തില് കോഴിക്കോട് ജില്ലയിലാണ് ഡോക്ടര് ടു ഡോക്ടര് സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു…
Read More » -
Kerala
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: ഈ മാസം 21 മുതല് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത…
Read More »