kerala
-
NEWS
ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നു. അന്വേഷണ അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ സ്പീക്കര്‍ക്ക് അയച്ചു. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി. ചെന്നിത്തലയ്ക്കെതിരായ…
Read More » -
NEWS
സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കില്ല; ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്കി.…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആര് പി സി 406 പ്രകാരം ഹൈക്കോടതി…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397,…
Read More » -
NEWS
4000 പേര്‍ക്ക് പ്രവേശനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും…
Read More » -
NEWS
പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍
ചാവക്കാട്: പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണ്‍ (22) ആണ് ചാവക്കാട് സബ് ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ ഫാനില്‍ ഉടുതുണി കെട്ടി…
Read More » -
NEWS
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തമിഴ് നടന് വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടിയെന്ന് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മിറ്റി. ഈ തെരഞ്ഞെടുപ്പില്‍…
Read More » -
NEWS
കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം. എറണാകുളത്തെ വിചാരണക്കോടതിയാണ് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍…
Read More »
