kerala
-
Kerala
വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന് പോള്‍വിന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു…
Read More » -
Kerala
കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103,…
Read More » -
Kerala
ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം
മുണ്ടക്കയം: ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം. ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. നാട്ടുകാരെത്തി തീയണച്ചു. ഓക്സിജൻ സിലിണ്ടറുകൾ അടക്കം ഉപകരണങ്ങൾ കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.
Read More » -
Kerala
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം; 2 പേർ പിടിയിൽ
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച കേസില്‍ 2 പേര് പിടിയില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരാണ്…
Read More » -
Kerala
കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനുവും സംഘവും അറസ്റ്റില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്ന ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ട ടെമ്പര്‍ ബിനു ഉള്‍പ്പെടെ 5പേര് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ…
Read More » -
Kerala
എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി , പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ…
Read More » -
Kerala
പുതുവത്സര ഡിജെ പാർട്ടി ലക്ഷ്യം ; ആലുവ റെയില്‍വേ സ്റ്റേഷനില്‍ 3 കോടിയുടെ MDMA പിടികൂടി
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് സ്പഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164,…
Read More » -
Kerala
ഷാന്‍ വധക്കേസ്; 5 പേര്‍കൂടി കസ്റ്റഡിയിൽ
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേര്‍കൂടി കസ്റ്റഡിയിലെന്നു സൂചന. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇവര്‍ അഞ്ചുപേരും…
Read More »