kerala
-
Lead News
ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണം: മുസ്ലീംലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണമെന്ന് മുസ്ലീംലീഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം…
Read More » -
NEWS
നീണ്ട കാത്തിരിപ്പിന് ശേഷം; പൊന്മുടി സന്ദർശകർക്കായി തുറന്നു
നെടുമങ്ങാട് : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന…
Read More » -
Lead News
യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കീഴടങ്ങിയേക്കും: മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍
കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ അറിയിച്ചു. നിയമോപദേശം കിട്ടിയതുകൊണ്ടാണ് പ്രതികളിപ്പോള്‍…
Read More » -
Lead News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായി
കളളംപ്പണം വെളിപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25,26,27…
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് പിടിക്കപ്പെട്ടേക്കും
കൊച്ചി: യുവനടിയെ ഷോപ്പിങ് മാളില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചെന്നും അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍…
Read More » -
NEWS
ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
4749 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,396; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,36,814 ആകെ പോസിറ്റീവ് കേസുകള്‍ 7 ലക്ഷമായി (7,00,158) കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995…
Read More » -
NEWS
അടുത്ത രണ്ടാഴ്ച നിര്‍ണായകം ജനങ്ങള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം: കെ.കെ ശൈലജ ടീച്ചര്‍
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടന്ന ഇലക്ഷന് പ്രചരണങ്ങളും പിന്നീട് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വിജയാഹ്ലാദ പ്രകടനങ്ങളും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ…
Read More » -
NEWS
സിലബസ് ചുരുക്കി പരീക്ഷകള്‍ നടത്തണം:മുല്ലപ്പള്ളി
പ്ലസ് ടു,എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ…
Read More » -
Lead News
മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതുകാരണം കോവിഡ് രാജ്യത്ത് കാട്ടുതീ പോലെ പടർന്നെന്ന് സുപ്രീംകോടതി
കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു. ലോക്ഡൗൺ അല്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്താനുളള ഏതുതീരുമാനവും…
Read More »
