വിളക്കുകളിലും മണ്‍ചെരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ സന്നിധാനം ദീപാലംകൃതമായി. കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെ തൃക്കാര്‍ത്തിക ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര…