വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഹവാല ഇടപാടിന് സഹായിച്ചു, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓഫീസും ഇതിന് സഹായിച്ചു. മുഖ്യമന്ത്രിയും ഭരണഘടനാ പദവിയിലിരിക്കുന്ന ആരോപണവിധേയരായവരും രാജിവെക്കണം.…

View More വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഹവാല ഇടപാടിന് സഹായിച്ചു, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ