ബാര്‍ കോഴയില്‍ എല്‍.ഡി.എഫിന്റെ പങ്കെന്ത്.? കെ.സുരേന്ദ്രന്‍

ബാര്‍ കോഴ കേസില്‍ എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കും എന്ത് ബന്ധമാണെന്നും ഈ കച്ചവടത്തില്‍ പാര്‍ട്ടിക്ക് എന്ത് ലാഭമാണ് ലഭിച്ചതെന്നും തുറന്നടിച്ച് കെ.സുരേന്ദ്രന്‍. ചിറക്കടവ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു കെ.സുരേന്ദ്രന്‍. ബാര്‍ കോഴ കേസിലെ വിജിലന്‍സ്…

View More ബാര്‍ കോഴയില്‍ എല്‍.ഡി.എഫിന്റെ പങ്കെന്ത്.? കെ.സുരേന്ദ്രന്‍

ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു

പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ…

View More ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു

ബിജെപി വിമത വിഭാഗം നിലപാട് കടുപ്പിക്കുന്നു ,ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയരാകും

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പൊട്ടിത്തെറിയുടെ വക്കിൽ സംസ്ഥാന ബിജെപി .നിലവിലെ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വം ഇടപെട്ട് സമവായം ഉണ്ടാക്കിയില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയമാകാൻ ആണ് ഇടഞ്ഞു നിൽക്കുന്നവരുടെ തീരുമാനം . കഴിഞ്ഞ…

View More ബിജെപി വിമത വിഭാഗം നിലപാട് കടുപ്പിക്കുന്നു ,ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയരാകും

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കും; സുരേന്ദ്രനെതിരെ ഋഷിരാജ് സിങ്‌

തിരുവനനന്തപുരം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15…

View More വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കും; സുരേന്ദ്രനെതിരെ ഋഷിരാജ് സിങ്‌

കെ.സുരേന്ദ്രൻ പാർട്ടി അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തദ്ദേശതെരഞ്ഞെടുപ്പു തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായ ചർച്ച നടത്തി.

View More കെ.സുരേന്ദ്രൻ പാർട്ടി അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കളുടെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരാതി. 24 സംസ്ഥാന നേതാക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും പരാതിക്കത്ത് അയച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്‍ അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പ്…

View More കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കളുടെ പരാതി

കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു ; കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറും ബംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കുമുളള തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുളള അപൂര്‍വ…

View More കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു ; കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ശിവശങ്കരന്റെ കൈയ്യാള്‍:ചോദ്യം ചെയ്തവന് ട്രാന്‍സ്ഫര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്ന കേസില്‍ അറസ്റ്റിലായ ശിവശങ്കരന്റെ പേരിനൊപ്പം ചേര്‍ത്ത് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശിവശങ്കരന്റെ സ്വാധീനം ഉപയോഗിച്ചു നടത്തപ്പെട്ട ഒരു അനധികൃത നിയമനത്തെ ചുറ്റിപ്പറ്റി പുറത്ത്…

View More സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ശിവശങ്കരന്റെ കൈയ്യാള്‍:ചോദ്യം ചെയ്തവന് ട്രാന്‍സ്ഫര്‍

സി.പി.എം കേന്ദ്രനേതൃത്വം അപഹാസ്യരാവുന്നു

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കൊടിയേരിയുമാണോയെന്ന് അദ്ദേഹം പരിഹസിച്ചു.…

View More സി.പി.എം കേന്ദ്രനേതൃത്വം അപഹാസ്യരാവുന്നു

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത്…

View More സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ.സുരേന്ദ്രൻ