സഞ്ചരിക്കുന്ന നേത്രവിഭാഗവുമായി ‘നയനപഥം പദ്ധതി’ സജ്ജമായി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓരോ വാഹനത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 20 ലക്ഷം രൂപ വീതം ആകെ 2.8 കോടി…

View More സഞ്ചരിക്കുന്ന നേത്രവിഭാഗവുമായി ‘നയനപഥം പദ്ധതി’ സജ്ജമായി

ഷിഗെല്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

കേരളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഷിഗെല്ല ബാക്ടീരിയകള്‍ വെളളത്തിലൂടെയാണ് മനുഷ്യശരീരങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തിളപ്പിച്ചാറിയ വെളളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണമെന്നും…

View More ഷിഗെല്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

കൊവിഡ് ചട്ടലംഘനം:തിരുവനന്തപുരത്തെ ‘പോത്തീസിന്’ ആരോഗ്യമന്ത്രിയുടെ വിമർശനം

കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസിൽ നടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വില കുറച്ച് വിറ്റോളൂ, പക്ഷെ കൊവിഡ്…

View More കൊവിഡ് ചട്ടലംഘനം:തിരുവനന്തപുരത്തെ ‘പോത്തീസിന്’ ആരോഗ്യമന്ത്രിയുടെ വിമർശനം

മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ , 1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്‍കുന്ന ‘ശ്രവണ്‍’ പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്‍പറേഷന് നല്‍കുന്നതാണ്. കഴിഞ്ഞ 4…

View More മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ , 1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്‍കുന്ന ‘ശ്രവണ്‍’ പദ്ധതിയ്ക്ക് തുടക്കം

മഹിളാ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തെ കുട്ടികളുമായി…

View More മഹിളാ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തി

കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട് മാതൃകയായ ജെ.എച്ച്.ഐ. ബിജുവിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ. ബിജുവിനെ ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

View More കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട് മാതൃകയായ ജെ.എച്ച്.ഐ. ബിജുവിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടന്ന തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ്…

View More സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം