Iran
-
Breaking News
യുഎസ് സൈന്യത്തെ ഹൊർമുസിൽ നിന്നും പായിക്കാൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; അത്ര ചെറുതല്ലാത്ത കടൽയുദ്ധതന്ത്രം
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഭീതി വിതയ്ക്കുന്നത് വൻ യുദ്ധക്കപ്പലുകൾ മാത്രം അല്ല. അതിനേക്കാൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് വലുപ്പത്തിൽ ചെറുതായെങ്കിലും…
Read More » -
Breaking News
“ഹോർമുസ് കടലിടുക്ക് എപ്പോൾ തുറക്കുമെന്ന് ഞങ്ങളുടെ നേതാവ് ഖമേനി തീരുമാനിക്കും, ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ട് കഴിയില്ല’…ഇറാൻ
ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും അടച്ച നിലയിൽ തുടരുന്നതായി ഇറാൻ നാവികസേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. “കടലിടുക്ക് ഇപ്പോഴും…
Read More » -
Breaking News
ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരെ വെടിവയ്പ്; ന്യൂഡല്‍ഹിയിലെ ഇറാന് പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്ര സര്‍ക്കാര്‍; കടലിടുക്ക് കടക്കാനെത്തിയ കപ്പലുകളെല്ലാം തിരിച്ചു പോയി; വീണ്ടും അനിശ്ചിതത്വം
ഹോര്‍മൂസ് കടലിടുക്കു തുറക്കുന്നതില്‍ നിലപാടു തിരുത്തിയ ഇറാന്, ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. കടന്നുപോയ നിരവധി കപ്പലുകള്‍ക്കു നേരെയും നാവിക സേന വെടിയുതിര്‍ത്തെന്നാണു വിവരം. ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍…
Read More » -
Breaking News
ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്ക് ചെയ്തേക്ക്, കൂടെ ഫോണും ഓഫാക്കിക്കോ, എന്നിട്ട് ലഘുവായ അത്താഴ കഴിച്ച് നന്നായി ഉറങ്ങിക്കോളു, ഇറാനും ഫോർമൂസുമൊക്കെ ഞങ്ങൾ നോക്കിക്കോളും- ട്രംപിനെ പരിഹസിച്ച് ഇറാന്റെ പോസ്റ്റ്
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്റാൻ…
Read More » -
Breaking News
കൂച്ചുവിലങ്ങിടേണ്ടത് ട്രംപിന് തന്നെ? ഉപരോധം തുടരും- ട്രംപ്!! ഹോർമുസ് തുറന്നിരിക്കണമോ, അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞ ഇറാൻ നിലപാട് മാറ്റുന്നു… ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷ ഭീഷണി
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും നിർണായകമായ കടൽമാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയരുന്നു. അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ…
Read More » -
Breaking News
‘വെടിനിർത്തൽ നീട്ടില്ല, ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും’- ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: എങ്ങനെയും ഇറാനെ വരുതിയിലാക്കാനുള്ള ശ്രമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോവില്ലെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ…
Read More » -
Breaking News
ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് സംശയം, ചർച്ച കഴിഞ്ഞ് ഇസ്ലാമബാദിൽ നിന്നുള്ള മടക്കയാത്രയിൽ ഇറാനിയൻ പ്രതിനിധി സംഘത്തിന് അതിർത്തിവരെ സംരക്ഷണം തീർത്ത് പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് പാക് വ്യോമസേന സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്.…
Read More » -
Breaking News
‘ഒട്ടകം പരുത്തിക്കുരുവിനെ കുറിച്ച് സ്വപ്നം കാണുന്നു…ട്രംപ് ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു’!! അമേരിക്കയ്ക്കു നേരെ ഇറാന്റെ പരിഹാസം
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ…
Read More » -
Breaking News
ട്രംപിന്റെ അവകാശ വാദം നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നുമില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്
വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. യുഎസുമായി അത്തരത്തിലൊരു ധാരണയോ, ചർച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച്…
Read More »
