#InternationalTrade
-
Breaking News
കഠിന നിബന്ധനകള്‍; എന്‍വിഡിയ ചിപ്പുകള്‍ വില്ക്കാന് അനുമതി നല്‍കിയിട്ടും ലഭിക്കാതെ ചൈനീസ് കമ്പനികള്‍; ചൈനയില്‍ നമ്പര്‍ വണ്‍ പദവിയില്‍നിന്ന് എന്‍വിഡിയ കൂപ്പുകൂത്തി; ട്രംപിനൊപ്പം വിമാനം കയറി കമ്പനി സിഇഒ; നിര്‍ണായക ചര്‍ച്ച
ന്യൂയോര്‍ക്ക്: എന്‍വിഡിയയുടെ (Nvidia) രണ്ടാമത്തെ ഏറ്റവും ശക്തമായ എഐ ചിപ്പായ എച്ച്200 (H200) വാങ്ങാന്‍ ചൈനയിലെ പത്തോളം കമ്പനികള്‍ക്ക് യു.എസ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, ഇതുവരെ ഒരു ചിപ്പ്…
Read More » -
Breaking News
ഒടുവില്‍ ഇറാന് വഴങ്ങുന്നു? ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയേക്കും; അമേരിക്ക ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കണം; മൈനുകള്‍ എന്തു ചെയ്യുമെന്നതില്‍ അനിശ്ചിതത്വം
ദുബായ്: വീണ്ടും യുദ്ധമുണ്ടാകില്ലെന്നു കരാറിലൂടെ ഉറപ്പാക്കുകയാണെങ്കില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി ആക്രമണ ഭീതിയില്ലാതെ കപ്പലുകള്‍ സഞ്ചരിക്കാന്‍ അനുവദിക്കാമെന്ന് ഇറാന്. ടെഹ്റാനില്‍നിന്നു ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധിയെ ഉദ്ധരിച്ചു…
Read More » -
Breaking News
ട്രംപിന്റെ നിര്‍ദേശം അതുപോലെ! വെനസ്വേലന്‍ എണ്ണ വാങ്ങി റിലയന്‍സ്; ‘ഹീലിയോസ്’ സൂപ്പര്‍ ടാങ്കര്‍ കപ്പലില്‍ ക്രൂഡ് ഓയില്‍ കയറ്റിത്തുടങ്ങി; ഷിപ്പിംഗ് വിവരങ്ങള്‍ പുറത്ത്; പണമിടപാടുകള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ മാത്രം!
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെനിസ്വേലന്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ പി.ഡി.വി.എസ്.എയില്‍ (PDVSA) നിന്ന് നേരിട്ട് വാങ്ങിയ 20 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ…
Read More » -
Breaking News
രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
ന്യൂഡല്‍ഹി: ഇറാന് യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്കുമ്പോള് ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു.…
Read More » -
Breaking News
ഇറാന് യുദ്ധം: വ്യാപാര ബന്ധം വീണ്ടും ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും; 40 ശതമാനം എണ്ണ ഇറക്കുമതി ചെയ്യും; പാചകവാതകം എത്തിക്കാന്‍ തയാറെടുക്കാന്‍ ഇറക്കുമതി കമ്പനികള്‍ക്കു നിര്‍ദേശം; പഴയപോലെ ലാഭകരമാകില്ലെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇറാന് യുദ്ധത്തിന്റെ മറവില്‍ വ്യാപാര ബന്ധം ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും. ഇന്ത്യക്കെതിരേ ചുമത്തിയ നികുതി പിന്‍വലിക്കാന്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു നിബന്ധന. രണ്ട് മാസത്തിന്…
Read More » -
Breaking News
നൊവോറോസിയ! പുതിയ റഷ്യയിലേക്ക് സ്വാഗതം! അഞ്ചിലൊന്ന് ഭാഗം നിയന്ത്രണത്തില്‍; റോഡ് ശൃംഖലകള്‍, റെയില്‍വേ, തുറമുഖം; പണം വാരിയെറിഞ്ഞ് അധിനിവേശ യുക്രൈനെ അടിമുടി മാറ്റി പുടിന്; സ്വര്‍ണ- കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു; ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്
തീയാളുന്ന ട്രെയിനുകള്‍, കത്തുന്ന പാളങ്ങള്‍, കറുത്ത പുക. യുക്രേനിയന്‍ പോരാളികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍, യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലൂടെ റഷ്യ നിര്‍മ്മിക്കുന്ന വിശാലമായ റെയില്‍വേ സംവിധാനത്തിന്…
Read More » -
Breaking News
കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന് ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്ക്കാന് കാരണമുണ്ട്
ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം…
Read More » -
Breaking News
ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്.…
Read More » -
Breaking News
താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍
ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത…
Read More »
