#IndiaNews
-
Breaking News
ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്ളാറ്റിന് പുറത്തിറങ്ങാതെ സസ്പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്
ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ…
Read More » -
Breaking News
താലിബാന് ഒരിക്കലും വിശ്വസിക്കാത്ത പാകിസ്താന്: ആയുധങ്ങളും ആശയങ്ങളും ഒന്ന്; പിന്നെന്ത്? ചതിക്കുഴികള്‍ പതിയിരുന്ന അതിസങ്കീര്‍ണ ബന്ധത്തിന്റെ ചുരുളഴിക്കുമ്പോള്‍; ടിടിപിയുടെ ഉദയം മുതല്‍ ഇന്ത്യയുമായുള്ള ബന്ധവും സൈനിക നടപടികളും വരെ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മേല്‍ താലിബാന് നേടിയ വിജയത്തെയും കാബൂളില്‍ അവര്‍ അധികാരം തിരിച്ചുപിടിച്ചതിനെയും 2024-ല്‍ ആവേശത്തോടെയാണ് പാകിസ്താന് സ്വാഗതം ചെയ്തത്. എന്നാല്‍, അഞ്ചുവര്‍ഷം തികയുന്നതിനു…
Read More » -
Breaking News
ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്.…
Read More » -
Breaking News
ഇന്ത്യ മുതല്‍ എത്യോപ്യവരെ; ലോക സര്‍ക്കാരുകളെ നട്ടം തിരിച്ച് ഇറാന് യുദ്ധം; പണപ്പെരുപ്പം കുതിക്കുന്നു; വീട്ടു ബജറ്റുകള്‍ തവിടുപൊടി; ഗ്യാസ് സിലിണ്ടറുകള്‍ക്കായി പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യ; ഉത്പാദനം വര്‍ധിപ്പിച്ച് റിഫൈനറികള്‍
ന്യൂഡല്‍ഹി: ഇറാന് ആക്രമണത്തിനു പിന്നാലെ ഊര്‍ജ രംഗത്തുണ്ടായ പ്രതിസന്ധി ലോകമെമ്പാടും ബാധിക്കുന്നു. വ്യവസായത്തിനു പിന്നാലെ അടുക്കളയിലേക്കും പടര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. വീട്ടു ബജറ്റുകള്‍ താറുമാറായ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള…
Read More » -
Breaking News
ഹോര്‍മൂസ് പ്രതിസന്ധി: തക്കം മുതലാക്കി ഇന്ത്യ; റഷ്യന്‍ എണ്ണക്കപ്പലുകള്‍ നിരനിരയായി ഇന്ത്യയിലേക്ക്; ഇറക്കുമതിയില്‍ വന്‍ വര്‍ധന; നിലവിലെ കരുതല്‍ ശേഖരം എട്ട് ആഴ്ചത്തേക്ക്; ഇന്ത്യയില്‍നിന്ന് പ്രതിസന്ധിയുള്ള രാജ്യങ്ങളിലേക്ക് എത്തിക്കാനും നീക്കം
ന്യൂഡല്‍ഹി: ഇറാന് സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മോസ്കോയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം 8,00,000…
Read More »




