കീവ്: റഷ്യ- യുക്രൈന് യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ നടത്തിയ സ്പൈഡേഴ്സ് വെബ് ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു…