ലൈഫിലെ കോടതി വിധി കുരുക്കായത് സി ബി ഐയ്ക്ക് ,സുപ്രീം കോടതിയെ സമീപിക്കുമോ ?

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തത് സിബിഐയ്ക്ക് തിരിച്ചടിയായി .യൂണിറ്റാക്കിനെതിരെ അന്വേഷണമാകാം എന്നത് മാത്രമാണ് സിബിഐയ്‌ക്കുള്ള ഏക ആശ്വാസം . യൂണിറ്റാക്കും എംഡി സന്തോഷ് ഈപ്പനും…

View More ലൈഫിലെ കോടതി വിധി കുരുക്കായത് സി ബി ഐയ്ക്ക് ,സുപ്രീം കോടതിയെ സമീപിക്കുമോ ?