Here’s what Home Minister Amit Shah plans to do once he retires
-
Breaking News
രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യും? വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ; രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ഉണര്‍ത്തി അഹമ്മദാബാദിലെ പ്രസംഗം
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമ്പോള്‍ എന്ത ചെയ്യുമെന്നതിനെക്കുറിച്ചു സൂചന നല്കി കേന്ദ്ര ആഭ്യന്തര മന്ത്രിയും മോദി മന്ത്രിസഭയിലെ രണ്ടാമനുമായ അമിഷ് ഷാ. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കുമൊപ്പം ജൈവകൃഷിയിലേക്കു നീങ്ങാനാണു താന്‍…
Read More »