അടുത്തവര്‍ഷം ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: ലോകമെമ്പാടും കോവിഡ് വ്യാപനം തടയാനായി വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രാജ്യത്ത് എങ്ങനെയാണ് വാക്‌സീന്‍ വിതരണം നടപ്പിലാക്കേണ്ടതെന്ന്…

View More അടുത്തവര്‍ഷം ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍