സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരന്‍ ഹാരിസ് അറസ്റ്റില്‍

കൊട്ടിയം: വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃസഹോദരന്‍ ഹാരിസ് അറസ്റ്റില്‍. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കൊട്ടിയം…

View More സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരന്‍ ഹാരിസ് അറസ്റ്റില്‍