കോവിഡും പ്രകൃതി ദുരന്തവും;കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഇടിഞ്ഞു

കേരളത്തിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കാവാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍…

View More കോവിഡും പ്രകൃതി ദുരന്തവും;കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഇടിഞ്ഞു