
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 136 (Fifty Fifty FF 136 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തൃശൂരില്‍ വിറ്റ FO 579460 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ FX 654292 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കിറ്റിന്റെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-
FN 579460
FP 579460
FR 579460
FS 579460
FT 579460
FU 579460
FV 579460
FW 579460
FX 579460
FY 579460
FZ 579460
3rd Prize Rs.5,000/-
1120 2012 2013 2701 2996 3029 4888 5202 6237 6374 6699 6890 7016 7469 7550 7679 7780 7889 8936 9557 9661 9859 9918
4th Prize Rs.2,000/-
0193 1286 1679 1870 2962 3418 6041 6530 7227 8088 8517 8599
5th Prize Rs.1,000/-
0875 0887 0918 1056 2491 2777 2829 2975 3861 3946 4558 5148 5477 5758 5902 6292 6367 6510 7488 7555 7871 8811 9455 9850
6th Prize Rs.500/-
0081 0149 0173 0178 0183 0312 0355 0359 0462 0464 0769 0935 1021 1049 1118 1143 1216 1269 1296 1358 1601 1614 1689 1692 1703 1925 1943 1983 1988 2061 2175 2206 2324 2410 3027 3097 3114 3304 3309 3371 3426 3503 3606 3701 3731 3867 4821 4842 4993 5101 5154 5267 5314 5391 5396 5468 5469 5525 5545 5601 5646 5672 6100 6116 6497 6521 6608 6620 6654 6670 6922 7149 7454 7503 7510 7512 7561 7601 7670 7738 7829 7930 8395 8535 8751 8774 8862 8890 8959 9008 9046 9117 9286 9403 9620 9624
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.