ന്യൂയോര്‍ക്ക്: ഇറാന്റെ പക്കല്‍ ഇപ്പോഴും അറ്റാക്ക് ഡ്രോണുകളുടെ ഏകദേശം 40 ശതമാനവും മിസൈല്‍ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും അവശേഷിക്കുന്നെന്ന് അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കണക്ക്. ഇന്റലിജന്‍സ്…