Defamation Case
-
Kerala
മലയാള മനോരമയ്ക്ക് തിരിച്ചടി, ഇ പി ജയരാജൻ്റെ ഭാര്യ പി.കെ ഇന്ദിരയുടെ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി1010000 രൂപ നൽകാൻ കോടതി
ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമ ദിനപത്രത്തിന് തിരിച്ചടി. നഷ്ടപരിഹാരമായി1010000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു.…
Read More »