Cycling
-
Kerala
സൈക്കിൾ തരംഗമാകുന്നു, ഉല്ലാസത്തിനും വ്യായാമത്തിനും സൈക്കിൾ; ആക്കുളത്ത് സ്കൈ സൈക്ലിങ്
സൈക്കിൾ തരംഗമായി മാറുകയാണ്. ജോലിസ്ഥലത്തും സ്കൂളുകളിലും തുടങ്ങി എവിടെയും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ മാറ്റത്തിന്റെ ‘ബെല്ലടി’യാണ് എങ്ങും മുഴങ്ങി കേൾക്കുന്നത്. ഉല്ലാസത്തിനും വ്യായാമത്തിനുമായി സൈക്കിൾ…
Read More »