covid19
-
NEWS
കോവിഷീല്‍ഡ് വാക്സിന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു
കോവിഡ് പ്രതിരോധ വാക്സിന് ഇന്ന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഒരു ലക്ഷം ഡോസുകളാണ് മാലദ്വീപിലെത്തിച്ചത്. ഭൂട്ടാനും ഇന്ന് തന്നെ വാക്സിന് കൈമാറുമെന്നാണ്…
Read More » -
NEWS
മാസ്ക് ധരിച്ചില്ല; പുഷ് അപ്പ് എടുപ്പിച്ചു, വ്യത്യസ്ത ശിക്ഷയുമായി ഇന്തൊനേഷ്യ
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഈ രീതി പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുകയാണ് പതിവ്. എന്നാല്‍ ഇന്തൊനേഷ്യല് മാസ്ക്…
Read More » -
Lead News
ആരോഗ്യപ്രവർത്തകർ വാക്സിനോട് മുഖം തിരിക്കുന്നുവോ.?
കോവിഡിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷമാണ് രാജ്യത്ത് വാക്സിൻ വിതരണം കഴിഞ്ഞാഴ്ച ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയിട്ടാണ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ രണ്ടു…
Read More » -
Lead News
റഷ്യ വികസിപ്പിച്ച വാക്സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്
കോവിഡ് വാക്സിന് വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187,…
Read More » -
Lead News
അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കാനൊരുങ്ങി ഇന്ത്യ
കോവിഡ് വാക്സിന് അയല്‍ രാജ്യങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനൊരുങ്ങി ഇന്ത്യ. വാക്സിന് നയതന്ത്രത്തിന്റെ ഭാഗമായി നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലദേശ്, മ്യാന്മര്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക്…
Read More » -
Lead News
നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം…
Read More » -
Lead News
കോവിഡ് പ്രതിരോധ കുത്തിവെയ്പ് ആഴ്ചയിൽ നാല് ദിവസം
കോവിഡ് പ്രതിരോധകുത്തിവെയ്പ് കേരളത്തിൽ ഒരു ആഴ്ചയിൽ നാല് ദിവസം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19
ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4408 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,991; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,75,176 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകള്‍…
Read More » -
Lead News
24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,05,57,985…
Read More »